Joby George ThreatensShane Nigam Again | Oneindia Malayalam

2019-10-22 9,997

joby george threatening shane nigam again: new audio clip is out
നടന്‍ ഷെയ്ന്‍ നിഗവും ജോബി ജോര്‍ജ് തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഷെയ്‌നെ ഭീഷണിപ്പെടുത്തുന്ന ജോബി ജോര്‍ജിന്റെ പുതിയ ശബ്ദ രേഖ പുറത്തു വന്നിരിക്കുകയാണ്. വെയില്‍ എന്ന തന്റെ ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഷെയ്ന്‍ നിഗമിന് ഒരു കരിയര്‍ ഉണ്ടാകില്ല എന്നും, ഒരു വണ്ടി കൊണ്ടുവന്നിടിപ്പിച്ച് താരത്തെ തകര്‍ക്കും എന്ന് ജോബി ജോര്‍ജ് ആ ശബ്ദ രേഖയില്‍ പറയുന്നതായി വ്യക്തമാണ്‌